THEME SONG
VIJAYAPADAM THEME SONG
Thursday, June 2, 2022
VIJAYAPADHAM WORKSHEET 1 CLASS 8
കൊട്ടാരക്കര വിദ്യാഭ്യസ ജില്ലയുടെ വിജയപഥം പ്രോജക്ടിന്റെ ഭാഗമായി മുൻ കൊട്ടാരക്കര ഡി ഇ ഓ സുരേഷ് ബാബു സാറിന്റെ (നിലവിൽ തിരുവനന്തപുരം ഡി ഇ ഓ ) നേതൃത്വത്തിൽ ജില്ലയിലെ അധ്യാപകർ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി തയ്യാറക്കിയ എല്ലാ വിഷയങ്ങളുടെയും(അറബ്,സംസ്‌കൃതം ഉൾപ്പെടെ ) ആദ്യ പാഠഭാഗത്തിന്റെ ഇംഗ്ലീഷ് മീഡിയം ,മലയാളം മീഡിയം വർക്ക് ഷീറ്റുകൾ ,ഉത്തര സൂചിക ഡൌൺലോഡ് ചെയ്യാം .വർക്ക് ഷീറ്റുകൾ കുട്ടികൾക്ക് നൽകി പഠനം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷകർത്താക്കളും ശ്രമിക്കുമല്ലോ