കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയുടെ വിജയപഥം ബ്ലോഗിലേക്ക് സ്വാഗതം

THEME SONG

VIJAYAPADAM THEME SONG

Monday, October 24, 2022

UN DAY QUIZ FOR STUDENTS

UN DAY


 ഐക്യ രാഷ്ട്ര ദിനം ഒക്ടോബർ 24  കുട്ടികൾക്കായി തയ്യാറാക്കിയ  പ്രശ്‍നോത്തരി ചോദ്യങ്ങളും ഉത്തരങ്ങളും ഡൌൺലോഡ് ചെയ്യാം  കൂടുതൽ അറിവ്  നേടാം 


CLICK HERE TO DOWNLOAD


ONLINE QUIZ CLICK HERE

Friday, October 21, 2022

കേന്ദ്ര ജി.എസ്.ടി വകുപ്പ് മത്സരങ്ങൾ

 കേന്ദ്ര ജി.എസ്.ടി വകുപ്പ്, തിരുവനന്തപുരം കമ്മീഷണറേറ്റ് സംസ്ഥാനതലത്തിൽ ഹൈസ്കൂൾ, പ്ല, പ്ലസ്ട്ടു വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങളും നിബന്ധനകളും അറിയാം


CLICK HERE TO DOWNLOAD


8 ,9 ,10  ക്ലാസ്സുകളിലെ   എല്ലാ വിഷയങ്ങളുടെയും  അധ്യായം തിരിച്ചുള്ള  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം വർക്ഷീറ്റുകൾ ഡൌൺലോഡ് ചെയ്യാം 


CLASS 10 CLICK HERE



CLASS 9 CLICK HERE 



CLASS 8 CLICK HERE

Wednesday, October 12, 2022

ANTI DRUG ONLINE QUIZ

സ്കൂളുകളിൽ നടക്കുന്ന  ലഹരി വിരുദ്ധ   പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഓൺലൈൻ ക്വിസ് പങ്കെടുക്കാം സ്വയം വിലയിരുത്താം

CLICK HERE TO DOWNLOAD

Wednesday, October 5, 2022

ANTI DRUG PPT FILE

 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുക്കാൻ തയ്യാറാക്കിയ  പ്രസന്റേഷൻ ഫയൽ  ഡൌൺലോഡ് ചെയ്യാം 

CLICK HERE TO DOWNLOAD